Surprise Me!

ശബരിമല വിധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ | OneIndia Malayalam

2018-10-27 218 Dailymotion

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി വിധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ കോടതികള്‍ പുറപ്പെടുവിക്കാവൂ എന്ന് ഷാ പറഞ്ഞു. കേരളത്തില്‍ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നുവെന്ന് അമിത് ഷാ.<br />Amit Shah spoke against supreme court on sabarimala verdict. He attacked kerala government through his speech.

Buy Now on CodeCanyon